IdukkiLocal Live

ബോര്‍ഡുകളും ബാനറുകളും ഉടന്‍ നീക്കം ചെയ്യണം : ജില്ലാ കളക്ടര്‍

ഇടുക്കി : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ് അരികിലും ,മരങ്ങളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് , ഹോര്‍ഡിംഗ്സ് , കൊടിതോരണങ്ങള്‍ എന്നിവ അതത് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് . ഇടുക്കിയെ മാലിന്യമുക്ത ജില്ലയാക്കി ജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!