ChuttuvattomThodupuzha

മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കീഴില്‍ വരുന്ന കനാലിന്റെ ഇരുവശവും കാട് കയറി നശിക്കുന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

തൊടുപുഴ: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ (എം.വി.ഐ.പി) കീഴില്‍ വരുന്ന കനാല്‍ ഇരുവശവും കാട് കേറി നശിക്കുന്നു. കുമാരമംഗലം പഞ്ചായത്തിലൂടെ കടന്നു പോകുന്ന ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരമാണ് കാട് കേറി നശിക്കുന്നത്. കനാലിന്റെ വലതു വശം പെരുമ്പിള്ളിചിറയില്‍ റോഡ്‌ ഇടിഞ്ഞു ഗതാഗത സൗകര്യം ഇല്ലാതായിട്ട് നാളുകളായി. അറ്റകുറ്റപണി നടത്താന്‍ പോലും തയ്യാറാകാതെ എംവിഐപിയുടെ നിലപാടില്‍ പ്രതിഷേധ സമരങ്ങളുമായി നാട്ടുകാര്‍ രംഗത്ത്

 

Related Articles

Back to top button
error: Content is protected !!