Moolammattam

ഉജ്ജ്വല ബാല്യം പുരസ്‌കാരം, മൂലമറ്റം സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ജോയൽ ജോസഫിന്

മൂലമറ്റം: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ 6-11 വയസുവരെ ഉള്ള വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ മൂലമറ്റം സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി ജോയൽ ജോസഫിന്. ലഭിച്ചു.കല.,കായികം, സാമൂഹികം, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, യോഗ എന്നീ മേഖലകളില്‍ ഉള്ള ജോയലിന്റെ കഴിവാണ് അവാർഡിന് അർഹനാക്കിയത്..

മൂലമറ്റം കാലായിൽ ജോസഫ് – ജിജി ദമ്പതികളുടെ മൂത്തമകനാണ് ജോയൽ. ഏക സഹോദരി ‘മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ‘ജൂവൽ – മാസ്റ്റർ അജിത്ത് പി.രാജുവിൻ്റെ ശിഷ്യനായി രുന്നു. ജോയൽ

 

Related Articles

Back to top button
error: Content is protected !!