ChuttuvattomThodupuzha

നെറ്റിപ്പട്ട നിര്‍മാണ പരിശീലനം:അപേക്ഷ ക്ഷണിക്കുന്നു

തൊടുപുഴ:കേന്ദ്ര ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രവും ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ നെറ്റിപ്പട്ട നിര്‍മാണ പരിശീലനത്തിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കു പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പരിശീലന കാലാവധി 6 ദിവസമാണ്. പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ 16ന് രാവിലെ 10.30 ന് കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ഗോകുലം ബാലഭവനില്‍ എത്തണം. 2 പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 8075228358

Related Articles

Back to top button
error: Content is protected !!