Thodupuzha

ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മ​ല​ക്ക​പ്പാ​റ​യ്ക്ക് സ​ർ​വീ​സ്

തൊ​ടു​പു​ഴ: ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ ​എ​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ നിന്ന് നാ​ളെ മ​ല​ക്ക​പ്പാ​റ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തും. രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് മ​ല​യാ​റ്റൂ​ർ, വെ​റ്റി​ല​പ്പാ​റ പ്ലാ​ന്‍റേഷ​ൻ, ആ​തി​ര​പ്പ​ള്ളി, വാ​ഴ​ച്ചാ​ൽ, വെ​റ്റി​ല​പ്പാ​റ, മ​ല​ക്ക​പ്പാ​റ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യെ​ത്തും. 650 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 9400262204, 8304889896.

Related Articles

Back to top button
error: Content is protected !!