Thodupuzha

രണ്ടാം വിമോചന സമരത്തിന് കേരളം പാകമാകില്ല: ബൈജു കലാശാല

 

തൊടുപുഴ: രണ്ടാം വിമോചന സമരത്തിന് കേരളം പാകമാകില്ലെന്ന് കെ.പി.എം.എസ് സംസ്ഥാന ഖജാന്‍ജി ബൈജു കലാശാല പറഞ്ഞു. കെ.പി.എം.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാബു കരിശേരി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ വി.ശ്രീധരന്‍, സി.കെ ഉത്തമന്‍, കെ കെ രാജന്‍, ശിവന്‍ കോയിക്കമാലി, ഓമന വിജയകുമാര്‍ , സാബു കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!