AccidentVannappuram

നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറം ചീങ്കൽസിറ്റിക്കും കാഞ്ഞിരം കവല യ്ക്കുമിടയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ യാണ് അപകടം. യാത്രക്കാർ നിസാര പരിക്കുകളോ ടെ രക്ഷപ്പെട്ടു.

കരിങ്കുന്നത്തുനിന്നു മുരിക്കാശേരിക്കു പോയി തിരി കെ വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറി ന്റെ ടയർ പൊട്ടിയതാണ് കാറിൻ്റെ നിയന്ത്രണം നഷ്ട പ്പെടാൻ കാരണം.

Related Articles

Back to top button
error: Content is protected !!