AccidentVelliyamattom

നിയന്ത്രണം നഷ്ടപ്പെട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം

വെള്ളിയാമറ്റം: നിയന്ത്രണം നഷ്ടപ്പെട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ  വെള്ളി യാമറ്റം- പൂച്ചപ്ര റോഡിലാണ് അപകടം. അപകടത്തിൽ ഡ്രൈവർ തോണി പ്ലായ്ക്കൽ വിശ്വാനാഥൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

Related Articles

Back to top button
error: Content is protected !!