AccidentVannappuram

കാറും ബസും കൂട്ടിയിടിച്ച് അപകടം 

 

വണ്ണപ്പുറം: മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന ബസില്‍ തട്ടിയ കാര്‍ റോഡരികിലെ ടെലിഫോണ്‍ ബോക്സില്‍ ഇടിച്ചു കയറി. ആര്‍ക്കും പരുക്കില്ല. വണ്ണപ്പുറം പ്ലാന്‍ റ്റേഷന്‍ കവലയില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം. ഹൈറേഞ്ച് ഭാഗത്തു നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. വണ്ണപ്പുറം തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജര്‍മിയ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ബസിന്റ സര്‍വീസ് മുടങ്ങി.

 

Related Articles

Back to top button
error: Content is protected !!