ChuttuvattomThodupuzha

ജാതി സെന്‍സസ് നടപ്പിലാക്കണം: കെ.പി.എം.എസ്.

തൊടുപുഴ:കേരളത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.സി.കെ.സുരേന്ദ്രനാഥ് ആവിശ്യപ്പെട്ടു. കെ.പി.എം.എസ്.തൊടുപുഴ താലൂക്ക് കണ്‍വെന്‍ഷന്‍ ഗായത്രി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡന്റ് ഉല്ലാസ് കരുണാകരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സെക്രട്ടറിയേറ്റ് മെമ്പര്‍ വൈക്കം വിനോദ്,സി.സി.ശിവന്‍ ,അച്ചാമ്മ കൃഷ്ണന്‍,കെ.പി.സുരേഷ് കുമാര്‍,പി.ഒ.കുഞ്ഞപ്പന്‍ ,തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന്‍ പ്രസിഡന്റായി എം.കെ.പരമേശ്വരനും,സെക്രട്ടറിയായി സുരേഷ് കണ്ണന്‍,ഖജാന്‍ജി സിജു അയ്യപ്പന്‍ എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!