Muthalakodam
-
റോഡ് നവീകരണം, കുന്നം- മുതലക്കോടം ബൈപാസ് നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് മുതലക്കോടത്ത് ആലോചനാ യോഗം ചേര്‍ന്നു
മുതലക്കോടം: റോഡ് നവീകരണം, തെരുവുവിളക്ക് പ്രകാശിപ്പിക്കല്‍, കുന്നം- മുതലക്കോടം ബൈപാസ് നിര്‍മ്മാണം, പഞ്ഞംകുളം- മാഞ്ചുവട് റോഡിന് ഭൂമികണ്ടെത്തല് എന്നിവയുമായി ബന്ധപ്പെട്ട് മുതലക്കോടത്ത് ആലോചന യോഗം ചേര്‍ന്നു. നഗരസഭ…
Read More » -
ഹോളി ഫാമിലി നഴ്സിംഗ് സ്കൂളിലെ ലാമ്പ് ലൈറ്റിംഗ് നടത്തി
മുതലക്കോടം: ഹോളി ഫാമിലി നഴ്സിംഗ് സ്കൂളിലെ ലാമ്പ് ലൈറ്റിംഗ് നടത്തി. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. മേഴ്സി കുര്യന് ഉദ്ഘാടനം ചെയ്തു. ഫാ.ഫ്രാന്‍സിസ് അത്തിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു. ജ്യോതി പ്രൊവിന്‍സ്…
Read More » -
ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ‘സാഹിത്യ വിചാരം’ ഏകദിനക്യാമ്പ് സംഘടിപ്പിച്ചു
മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ എഴുത്തുകാരെയും വായനക്കാരെയും പങ്കെടുപ്പിച്ച് സാഹിത്യ വിചാരം എന്ന പേരില്‍ ഏകദിനക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ പെന്ഷന് ഭവനില്‍ ലൈബ്രറി പ്രസിഡന്റ് കെ.സി…
Read More » -
മുതലക്കോടം പഴുക്കാക്കുളത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്
തൊടുപുഴ: മുതലക്കോടം പഴുക്കാക്കുളത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്. പെരുന്തേനീച്ചയുടെ കുത്തേറ്റ വളര്‍ത്തു കുതിരയും ചത്തു. തിങ്കളാഴ്ച്ച രാവിലെ തൊടുപുഴയിലെ സ്വകാര്യ…
Read More » -
മുതലക്കോടം സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍
മുതലക്കോടം: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളിന്റെ 75-ാം വാര്‍ഷികവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും 22 മുതല്‍ 25 വരെ നടക്കും.തിങ്കളാഴ്ച്ച 9.50 ന് സ്കൂള്‍ മാനേജര്‍…
Read More » -
ദുരിതം തീരാതെ മുതലക്കോടം നിവാസികള്‍: തകര്‍ന്നു തരിപ്പണമായി റോഡുകള്‍
തൊടുപുഴ: നഗരസഭാ പരിധിയിലുള്ള മുതലക്കോടം ഭാഗത്ത് സഞ്ചാര യോഗ്യമായ റോഡുകളൊന്നും ഇല്ലെന്ന ആക്ഷേപവുമായി നാട്ടുകാര്‍.കുഴികള്‍ നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് മുതലക്കോടം മേഖലയിലുടനീളം. നൂറുകണക്കിനു കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന…
Read More » -
ജയ്ഹിന്ദ് ലൈബ്രറിയില്‍ യുവജന ദിനാചരണം സംഘടിപ്പിച്ചു
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി യുവജനവേദിയുടെ നേതൃത്വത്തില്‍ യുവജന ദിനം ആചരിച്ചു. പ്രണയം സാംസ്കാരികം വിപ്ലവത്തില്‍ നിറയേണ്ട പുതു യവ്വൗനം എന്ന വിഷയത്തില്‍ അഡ്വ: ബാബു പള്ളിപ്പാട്ട് വിഷയം…
Read More » -
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും സംഘടിപ്പിച്ച് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മുതലക്കോടം: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ.ഡോ.…
Read More » -
സപിയന്സ്യയില് സെമിനാര്‍
മുതലക്കോടം: സപിയന്സ്യ കൗണ്‍സലിംഗ് ആന്റ് സൈക്കോ തെറാപ്പി സെന്ററില്‍ 13,14 തിയതികളില്‍ മൈന്റ്ഫുള്നസ് മെഡിറ്റേഷന്‍ നടത്തും. ഡോ. ആന്റണി പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ സി. അക്വീന…
Read More » -
കത്തോലിക്കാ കോണ്‍ഗ്രസ് മുതലക്കോടം യൂണിറ്റ്: പ്രത്യേക സ്റ്റാള്‍ ആരംഭിച്ചു
മുതലക്കോടം: കത്തോലിക്കാ കോണ്‍ഗ്രസ് മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഞായറാഴ്ച മാര്‍ക്കറ്റില്‍ ഉത്പന്ന വില്‍പ്പനയ്ക്കായി പ്രത്യേക സ്റ്റാള്‍ ആരംഭിച്ചു. ആദ്യവില്‍പ്പന സൊസൈറ്റി ഡയറക്ടര്‍…
Read More »