Obit

മുതലക്കോടം ചിരപ്പറമ്പില്‍ സി.ഇ മൈതീന്‍ (76) നിര്യാതനായി

മുതലക്കോടം : ചിരപ്പറമ്പില്‍ സി.ഇ മൈതീന്‍ (76) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 11ന് പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍. പരേതന്‍  റിട്ട.ഹെഡ്മാസ്റ്ററും ഡിസിസി മെമ്പറും ദീര്‍ഘകാലം പഴേരി മുഹ്യദ്ദീന്‍ ജമാഅത്ത് പ്രസിഡന്റുമായിരുന്നു. ഭാര്യ : ജുമൈലത്ത്.
മക്കള്‍: ഷിബി സലിം, അനസ് സി മൈതീന്‍ (ഖത്തര്‍), ബിബി (ഖത്തര്‍). മരുമക്കള്‍: സലിം കിളിയനാല്‍, അനീഷബീഗം (ഖത്തര്‍), ഷംജാത് അലിയാര്‍ (ഖത്തര്‍).

 

Related Articles

Back to top button
error: Content is protected !!