Thodupuzha

സാക്ഷ്യപത്രം ഹാജരാക്കണം

 

 

തൊടുപുഴ: നഗരസഭയില്‍ നിന്നും വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസില്‍ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹം, വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ 31നു മുമ്പായി നഗരസഭാ ഓഫീസില്‍ ഹാജരാക്കണം. സാക്ഷ്യപത്രം ഹാജരാക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് തൊടുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!