ChuttuvattomThodupuzha

ചെറായിക്കല്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ചതയ പ്രാര്‍ത്ഥന 6ന്

വെങ്ങല്ലൂര്‍ : ചെറായിക്കല്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ 6ന് രാവിലെ 10ന് ചതയ പ്രാര്‍ത്ഥന ആരംഭിക്കും. ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാര്‍ത്ഥന, ശാന്തി ഹവനം, ഹോമം എന്നിവ ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. കാപ്പ് മേളെകുടിയില്‍ ദേവനന്ദയാണ് ചതയ പ്രാര്‍ത്ഥന വഴിപാടായി സമര്‍പ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!