ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ കെഒഡിഎസ് ഓഫീസില്‍ മുട്ടക്കോഴികുഞ്ഞ് വിതരണം

ഉടുമ്പന്നൂര്‍: കേരള ഓര്‍ഗാനിക് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, 2 മാസം പ്രായമായതും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഗ്രാമപ്രിയ ഇനത്തില്‍പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ  5ന് രാവിലെ 8 മുതല്‍ ഉടുമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കെഒഡിഎസ് ഓഫീസില്‍നിന്നും വിതരണം ചെയ്യും. ചൊവ്വാഴ്ച്ചയ്ക്ക മുന്‍പായി ഓഫീസില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9496680718 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!