Thodupuzha

മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വിതരണത്തിന്

 

തൊടുപുഴ: കാഡ്‌സ് ഓപ്പണ്‍ മാര്‍ക്കറ്റ് സീഡ് ബാങ്കില്‍ ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ പേരും എണ്ണവും ബുക്ക് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8078220717.

 

Related Articles

Back to top button
error: Content is protected !!