Thodupuzha

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഈ ​​​മാ​​​സം 23 ന് ​​​അ​​​മേ​​​രി​​​ക്കയി​​​ലേക്കു പോ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർചി​​​കി​​​ത്സയ് ക്കായി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഈ ​​​മാ​​​സം 23 ന് ​​​അ​​​മേ​​​രി​​​ക്കയി​​​ലേ ക്കു പോ​​​കും. മി​​​ന​​​സോ​​​ട്ട​​​യി​​​ലെ മ​​​യോ ക്ലി​​​നി​​​ക്കി​​​ലാ​​​ണു ചി​​​കി​​​ത്സ.

 

2018 ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ദ്യ​​​മാ​​​യി ചി​​​കി​​​ത്സ​​​യ്ക്കു പോ​​​യ​​​ത്. ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി 11 മു​​​ത​​​ൽ 26 വ​​​രെ​​​യും അ​​​ദ്ദേ​​​ഹം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പോ​​​യി​​​രു​​​ന്നു.അ​​​ടു​​​ത്ത മാ​​​സം 10 -വ​​​രെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ യാത്രാ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

 

ജ​​​നു​​​വ​​​രി​​​യി​​​ൽ മ​​​യോ ക്ലി​​​നി​​​ക്കി​​​ൽ ന​​​ട​​​ത്തി​​​യ ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം അ​​​നു​​​വ​​​ദി​​​ച്ചു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ പു​​​തു​​​ക്കി ഇ​​​റ​​​ക്കി. 29.82 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​മാ​​​സം 13 ന് ​​​തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പി​​​ശ​​​കു​​​ണ്ടാ​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

Related Articles

Back to top button
error: Content is protected !!