Obit

ചിലവ് പാലാട്ട് ബേബി സെബാസ്റ്റ്യന്‍(73) നിര്യാതനായി

ചിലവ്: പാലാട്ട് ബേബി സെബാസ്റ്റ്യന്‍(73) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2ന് കലയന്താനി സെന്റ് മേരിസ് പള്ളിയില്‍. മക്കള്‍: സില്‍ജ(യു.കെ), സജില്‍(യു.കെ). മരുമക്കള്‍: റോഷിമോന്‍ മുകളേല്‍, ബബിത പാറക്കുന്നത്തുകുടിയില്‍.

 

Related Articles

Back to top button
error: Content is protected !!