Thodupuzha

തൊടുപുഴയില്‍ ശിശുക്ഷേമ കേന്ദ്രം ഉദ്ഘാടനം നടന്നു

തൊടുപുഴ: നഗരസഭ  22 ാം വാർഡിൽ കാപ്പിത്തോട്ടം അംഗൻവാടിക്ക് മുകളിൽ പുതിയതായി പണി കഴിപ്പിച്ച ശിശുക്ഷേമ കേന്ദ്രം ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോര്‍ജ്ജ് നിർവഹിച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ ജിതേഷ് സി അധ്യക്ഷത വഹിച്ചു.  വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്
രാജൻ, മുൻ കൗൺസിലർ പി.ആർവിജയകുമാരി,കൗൺസിലർ മാരായ പി.ജി രാജാശേഖരൻ, ജിഷ ബിനു, കവിത വേണു, മുനിസിപ്പൽ എ.ഇ അജി സി.ടി, ജില്ലാ ആശുപത്രിയിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജു പി , ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് നിജ തുടങ്ങി യവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!