Thodupuzha

കാതിരുമോളേൽ പരേതനായ കെ .എം .ജോർജിന്റെ ഭാര്യ ചിന്നമ്മ (84 )നിര്യാതയായി

വണ്ണപ്പുറം ;കാതിരുമോളേൽ പരേതനായ കെ .എം .ജോർജിന്റെ ഭാര്യ ചിന്നമ്മ (84 )നിര്യാതയായി .സംസ്ക്കാരം ഇന്ന് 29 .01 .2022 ശനി വൈകുന്നേരം നാലിന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ .വണ്ടമറ്റം ചേലപ്പുറം കുടുംബാംഗമാണ് .മക്കൾ :മേഴ്സി ജോർജ് ,മാത്യു .കെ .ജോർജ് (ജോയി ),ബേബി .കെ .ജോർജ് (ജോർജ് ടൌൺ ,തൊടുപുഴ ),സാലിമോൾ ജോർജ് ,ഷെല്ലിമോൾ ജോർജ് ,ലല്ലിമോൾ ജോർജ് .

മരുമക്കൾ :സമ്പത്ത്,ജെസ്സി ,ഷൈൻ ,ഫ്രാൻസിസ് ,ഡെന്നി,ബാസ്റ്റിൻ .

Related Articles

Back to top button
error: Content is protected !!