Thodupuzha

പള്ളിക്കാമുറി ഉള്ളനാക്കുന്നേൽ ചിന്നമ്മ ഇട്ടൻ(96)നിര്യാതയായി.

 

ഉടുമ്പന്നൂർ:പള്ളിക്കാമുറി ഉള്ളനാക്കുന്നേൽ ചിന്നമ്മ ഇട്ടൻ(96)നിര്യാതയായി.സംസ്ക്കാരം ഇന്ന്16.10.2021 ശനി ഉച്ചകഴിഞ്ഞു 2.30 ന് മുളപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.ഉടുമ്പന്നൂർ പേനാട്ടു കളപ്പുരയിൽ കുടുംബാംഗമാണ്.മകൻ:യു.ഐ. ജോൺ. മരുമകൾ:സലോമി,മൂലേക്കരയിൽ(ഉടുമ്പന്നൂർ).കൊച്ചുമക്കൾ:പ്രദീപ്,സംഗീത,സന്ദീപ്.

Related Articles

Back to top button
error: Content is protected !!