Thodupuzha
ചിപ്പി കൂണ്‍കൃഷി പരിശീലനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/images-2-8.jpeg?resize=780%2C371&ssl=1?v=1645066874)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: റെഡീമര്‍ സ്വയംസഹായസംഘത്തിന്റെ നേതൃത്വത്തില്‍ ഏതു പ്രായ ക്കാര്‍ക്കും അനായാസം ചെയ്യാവുന്നതും സബ്സിഡി ലഭിക്കുന്നതും രോഗ പ്രതിരോധശേഷിക്ക് ഡബ്ള്യു.എച്ച്.ഓ അംഗീകരിച്ചതുമായ ചിപ്പി കൂണ് കൃഷിയില്‍ പരിശീലനം നല്‍കും. സര്‍ക്കാരിന്റെ കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി 10 പേര്‍ക്ക് പ്രവേശനം നല്‍കിയുള്ള പരിശീലനം 17 ന് രാവിലെ 10 മുതല്‍ 1 മണി വരെ തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോമില്‍ (ടൗണ്‍ഹാളിന് എതിര്‍വശം) നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക. ഫോണ്‍: 9349826429.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)