ChuttuvattomObit

കദളിക്കാട് താന്നിയ്ക്കല്‍ ചൊളളാമഠം അച്ചാമ്മ(83) നിര്യാതയായി

കദളിക്കാട്: താന്നിയ്ക്കല്‍ ചൊളളാമഠം പരേതനായ റ്റി.വി ജോര്‍ജ്ജിന്റെ ഭാര്യ അച്ചാമ്മ(83)നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് കദളിക്കാട് വിമലമാതാ പളളിയില്‍. പരേതയായ അച്ചാമ്മ മുതലക്കോടം എസ്.എച്ച്.ജി.എച്ച്.എസ് സ്‌കുള്‍ അധ്യാപകയായിരുന്നു.

Related Articles

Back to top button
error: Content is protected !!