Thodupuzha
തൊടുപുഴ ചുങ്കം പരേതനായ പുളി വേലിയിൽ പിടി മത്തായിയുടെ ഭാര്യ ക്ലാരാ മാത്യു(85) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/eiN9Q5Y8867.jpg?resize=780%2C470&ssl=1?v=1636509036)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ചുങ്കം പരേതനായ പുളി വേലിയിൽ പിടി മത്തായിയുടെ ഭാര്യ ക്ലാരാ മാത്യു(85) നിര്യാതയായി പരേത കോട്ടയം തൈക്കാട് കുടുംബാംഗമാണ് മക്കൾ. സൈമൺ മാത്യു, മേബിൾ സ്റ്റീഫൻ, മരുമകൾ സാലി സൈമൺ പാറടിയിൽ, സ്റ്റീഫൻ ചാഴികാട്ട് സംസ്കാരചടങ്ങുകൾ ചാഴികാട്ട് സ്റ്റീഫൻ റെ വസതിയിൽ (10/11/21) ഇന്ന് 3 30ന് സംസ്കാരചടങ്ങുകൾ ആരംഭിക്കുന്നതും ചുങ്കം ഫൊറോന പള്ളിയിൽ സംസ്കരിക്കുന്ന തും ആണ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)