Thodupuzha

തെങ്ങുകയറ്റ പരിശീലനം …….

കുടയത്തൂർ: നാളികേര വികസന ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഡവലപ്മെൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ തെങ്ങിൻ്റെ ചങ്ങാതികൂട്ടം പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് യന്ത്രമുപയോഗിച്ച് തെങ്ങുകയറ്റ പരിശീലനം ആരംഭിക്കുന്നു ‘6 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജും, സർട്ടിഫിക്കറ്റും ഭക്ഷണവും തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി ലഭിക്കും താൽപര്യമുള്ളവർ ഫെബ്രുവരി 20നു മുമ്പായി ഓഫീസുമായി ബന്ധപെടുക വിശദ വിവരങ്ങൾക്ക് 62383 13474 എന്ന നമ്പറിൽ ബന്ധപെടുക

Related Articles

Back to top button
error: Content is protected !!