ChuttuvattomThodupuzha

വനിത എഞ്ചിനീയറോട് അപമര്യാദയായി പെരുമാറിയതായി പരാതി

മുട്ടം: മലങ്കര അണക്കെട്ട് സന്ദർശിക്കാൻ എത്തിയവർ അണക്കെട്ടിന്റെ ചുമതലയുള്ള വനിത എഞ്ചിനീയറോട് അപമാര്യാദയായി പെരുമാറിയെന്ന് പരാതി.ചൊവ്വാഴ്ച്ച വൈകിട്ട് 4.30ഓടെ അണക്കെട്ട് സന്ദർശിക്കാൻ എത്തിയവർ അണക്കെട്ടിന് സമീപത്ത് നിന്നും ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ അത് തടയാൻ ശ്രമിച്ചു.സന്ദർശകർ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് അണക്കെട്ടിന്റെ ചുമതലയുള്ള വനിത എ ഇ ഇടപെടുകയും, ഇരുകൂട്ടരും പരസ്പരം വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് വനിത എഞ്ചിനീയർ  മുട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!