Thodupuzha

മൈ​ക്ക് സെ​റ്റ് ഉ​പ​യോ​ഗി​ച്ച വ​ക​യി​ൽ പ​ണം ന​ൽ​കി​യി​ല്ലെ​ന്ന്‌ പ​രാ​തി

തൊ​ടു​പു​ഴ: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മൈ​ക്ക് സെ​റ്റ് ഉ​പ​യോ​ഗി​ച്ച വ​ക​യി​ൽ പ​ണം ന​ൽ​കി​യി​ല്ലെ​ന്ന്‌ പ​രാ​തി. മു​ട്ടം എ​സ്എ​ൻ​ഡി​പി ശാ​ഖാം​ഗ​മാ​യ മു​ര​ളീ​ധ​ര​നാ​ണ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 1,54,150 രൂ​പ ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. എ​സ്എ​ൻ​ഡി​പി തൊ​ടു​പു​ഴ യൂ​ണി​യ​നി​ൽ​നി​ന്നാ​ണ് പ​ണം ല​ഭി​ക്കാ​നു​ള്ള​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​റി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!