Thodupuzha

ബോധവത്കരണ  ക്ലാസ് നടത്തി

തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് ഡോ. എ.പി.ജെ അബ്ദുള്‍കലാം ഗവ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ സുനില്‍ രാജ് ബോധവത്കരണ ക്ലാസ് നയിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ എബിന ബേബി, അലീന പി. ജേക്കബ്, വര്‍ഷ ജൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!