Thodupuzha

മെറിറ്റ് ഡേ നടത്തി

വണ്ണപ്പുറം: എസ്.എന്‍.എം വി.എച്ച്.എസ്.എസ് സ്‌കൂളില്‍ 2021-22 ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. ചടങ്ങില്‍ കാളിയാര്‍ സി.ഐ ഹണി ഇ.എച്ച് മുഖ്യാതിഥിയായിരുന്നു. സ്‌കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മക്കള്‍ അറിയാന്‍ മക്കളെ അറിയാന്‍ എന്ന വിഷയത്തില്‍ കഞ്ഞിക്കുഴി എസ്.ഐ അജി അരവിന്ദ് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ഡി. സിന്ധു, രാകേഷ് രംഗന്‍, സിജില ജെ ഐ, അനീഷ് റാവുത്തര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!