Idukki
നിര്‍മ്മാണ തൊഴിലാളി സംഘം ജില്ലാ സമ്മേളനം 7ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/sammelanam.jpg?resize=404%2C217&ssl=1?v=1708493452)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ജില്ലാ നിര്‍മ്മാണതൊഴിലാളി സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം 7ന് രാവിലെ 10.30 മുതല്‍ ചെറുതോണി ബിഎംഎസ് കാര്യാലയ ഹാളില്‍ നടക്കും. യൂണിയന് പ്രസിഡന്റ് എന്‍.ബി. ശശിധരന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന് ജനറല്‍ സെക്രട്ടറി സലിം തെന്നിലാപുരം ഉദ്ഘാടനം ചെയ്യും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)