Thodupuzha

ഇടുക്കി ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തി

 

 

 

ഇടുക്കി :  ജില്ലയിൽ കോവിഡ്- 19 വ്യാപനം വർദ്ധിച്ച സാഹചര്യത്തിലും കളക്ട്രറ്റിലും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കളക്‌ട്രേറ്റിലേയ്ക്ക് പൊതുജനങ്ങൾ എത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള പരാതികൾ കളക്ട്രേറ്റിലെ ഫ്രണ്ട് ഓഫീസിൽ നല്കാവുന്നതാണ്. ഇതര പരാതികളും മറ്റ് അനുബന്ധ വിഷയങ്ങളുടെയും തുടർ നടപടികൾ സംബന്ധിച്ച് ഫോണിൽ ബന്ധപ്പെടാവുന്നതാണ്. 04862 232242

Related Articles

Back to top button
error: Content is protected !!