Thodupuzha

പാചക പരിശീലനം സംഘടിപ്പിച്ചു

 

തൊടുപുഴ: വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷവും പാചക പരിശീലനവും നടത്തി.മുഖ്യതിഥിയായി ഡോ. മൈത്രെയി വനിതാദിന സന്ദേശം നല്‍കി.തൊടുപുഴ വിമന്‍സ് ഫോറം പ്രസിഡന്റ് തെരേസ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെസി സേവ്യര്‍, സാറാമ്മ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ജിജി ജോസ് നോമ്പുകാല വിഭവങ്ങള്‍ പാചകം ചെയ്ത് നല്‍കി.

Related Articles

Back to top button
error: Content is protected !!