IdukkiLocal Live
സിപിഐ ജില്ലാ നേതൃയോഗം 11 മുതല്‍
ഇടുക്കി: സിപിഐ ജില്ലാ നേതൃയോഗങ്ങള്‍ 11, 12 തീയതികളില്‍ പൈനാവില്‍ നടക്കും. ജില്ലാ എക്സിക്യൂട്ടിവ് യോഗം 11ന് രാവിലെ 10 നും ജില്ലാ കൗണ്‍സില്‍ യോഗം 12ന് രാവിലെ 11 നും പൈനാവ് കെ.ടി ജേക്കബ് സ്മാരക മന്ദിരത്തിലും ചേരുമെന്ന് ജില്ല സെക്രട്ടറി കെ.സലിംകുമാര്‍ അറിയിച്ചു.