Thodupuzha

സി.പി.ഐ തൊടുപുഴ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: സി.പി.ഐ തൊടുപുഴ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗമായ കെ. സലിംകുമാര്‍, ജില്ലാ അസി. സെക്രട്ടറി സി.യു ജോയി, വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രിന്‍സ് മാത്യൂ, ജോസ് ഫിലിപ്പ്, വി.കെ ധനപാല്‍, മണ്ഡലം സെക്രട്ടറി പി.പി ജോയി, കുമാരമംഗലം ലോക്കല്‍ സെക്രട്ടറി പി.എസ് സുരേഷ് പ്രമേയം എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ മണ്ഡലം സെക്രട്ടറിയായി വി ആര്‍ പ്രമോദിനെ തെരഞ്ഞെടുത്തു. 25 അംഗ മണ്ഡലം കമ്മിറ്റിയും 25 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!