MoolammattamObit

മൂലമറ്റം കണ്ണിക്കൽ ചേലപ്പിള്ളിൽ സി.എസ്.ജോസഫ് (80)നിര്യാതനായി

മൂലമറ്റം: കണ്ണിക്കൽ ചേലപ്പിള്ളിൽ സി.എസ്.ജോസഫ് (80)നിര്യാതനായി. സംസ്കാരം ഞായറാഴ്ച രണ്ടിന് മൂലമറ്റം ഓൾസെയിന്റ്‌സ് സിഎസ്‌ഐ പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സി.ജെ.സാമുവൽ (ഹെഡ് അക്കൗണ്ടന്റ്, നന്നമുക്ക് പഞ്ചായത്ത്, മലപ്പുറം) എലിസബത്ത് (എംപ്ലോയ്‌മെന്റ് ഓഫീസർ തൊടുപുഴ). മരുമക്കൾ: ജാൻസി (അസി.എൻജിനീയർ, ഹാർബർ ഡിപ്പാർട്‌മെന്റ് കോഴിക്കോട്), മൂന്നിലവ് മച്ചിയാനിക്കൽ പരേതനായ സ്റ്റീഫൻ.

Related Articles

Back to top button
error: Content is protected !!