ChuttuvattomThodupuzha

കലുങ്ക് നിര്‍മ്മാണം; വാഹന ഗതാഗതം നിരോധിച്ചു

തൊടുപുഴ: പന്നിമറ്റം-പൂമാല-കുളമാവ് റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നാലു മുതല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പന്നിമറ്റത്തുനിന്നു വലത്തേക്ക് തിരിഞ്ഞ് പന്നിമറ്റം-പൂമാല മേത്തൊട്ടി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!