Obit

മൂലമറ്റം ഈസ്റ്റ്‌ വള്ളിക്കാട്ടിൽ   ഡി. ഗോപിനാഥൻ നായർ (82) നിര്യാതനായി

മൂലമറ്റം: ഈസ്റ്റ്‌ വള്ളിക്കാട്ടിൽ   ഡി. ഗോപിനാഥൻ നായർ (82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ കെ. ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ദിനേശ് കുമാർ, ജയദേവൻ, പ്രസാദ്. മരുമക്കൾ: ബിന്ദു, നിർമ്മല, ശ്രീന.

Related Articles

Back to top button
error: Content is protected !!