Thodupuzha

കേന്ദ്രബജറ്റില്‍ അങ്കമാലി-ശബരിപാതയ്ക്ക് നൂറുകോടി രൂപ അനുവദിച്ചു: ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: അങ്കമാലി-ശബരി റെയില്‍വേ പദ്ധതിക്ക് 2023-24 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ നൂറുകോടി രൂപ വകയിരുത്തിയതായി ഡീന്‍ കുര്യാക്കോസ് എംപി. കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് അങ്കമാലി ശബരി റെയില്‍വേ. പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ രാമപുരം വരെയുള്ള റീച്ച് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!