Thodupuzha

അറപ്പത്താനത്ത് മാത്യുവിന്റെ മകന്‍ ദീപു നിര്യാതനായി

 

വണ്ണപ്പുറം: അറപ്പത്താനത്ത് മാത്യുവിന്റെ മകന്‍ ദീപു (38 ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് വണ്ണപ്പുറം മാര്‍സ്ലീവാ പള്ളിയില്‍. മാതാവ്: മേരി മാത്യു. സഹോദരങ്ങള്‍: ദീപ, ദീപ്തി, ദീപക്.

Related Articles

Back to top button
error: Content is protected !!