Obit

തുടങ്ങനാട് കരിംതുരുത്തേല്‍ കല്ലറയ്ക്കല്‍ ഡെന്നിസ് തോമസ് (58) നിര്യാതനായി

തുടങ്ങനാട്: കരിംതുരുത്തേല്‍ കല്ലറയ്ക്കല്‍ ഡെന്നിസ് തോമസ് (58) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 2ന് തുടങ്ങനാട് സെന്റ്.തോമസ് പള്ളിയില്‍. ഭാര്യ:റാണി കരിങ്കുന്നം കാവാലത്ത് കുടുംബാഗം .
മക്കള്‍: ജസ്വിന്‍, ജെസ്റ്റിന്‍, ജെറിന്‍ .
മരുമകള്‍: ഡാല്‍മിയ (വണ്ടര്‍കുന്നേല്‍, ചൂണ്ടച്ചേരി ).

 

Related Articles

Back to top button
error: Content is protected !!