Obit

ഉടുമ്പന്നൂര്‍ കാവുംതടത്തില്‍ ദേവകി ഗോവിന്ദന്‍ ( 82) നിര്യാതയായി

ഉടുമ്പന്നൂര്‍ : കാവുംതടത്തില്‍ ദേവകി ഗോവിന്ദന്‍ ( 82) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പില്‍. മക്കള്‍: കെജി ബാബു ,കെ ജി സാജു, കെ ജി ഷിബു, കെജി ബിജു .മരുമക്കള്‍: ഉഷ, രതി ,ബിന്ദു ,സിനി.

 

Related Articles

Back to top button
error: Content is protected !!