ChuttuvattomObitThodupuzha

പുറപ്പുഴ വട്ടവളായിൽ ദേവസ്യ വർക്കിയുടെ ഭാര്യ ലിസി (71)  നിര്യാതയായി

തൊടുപുഴ: പുറപ്പുഴ വട്ടവളായിൽ ദേവസ്യ വർക്കിയുടെ ഭാര്യ ലിസി (71)  നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച മൂന്നിന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ കുടുംബാഗം. മക്കള്‍ : സിജോ , സിമി, മാത്യു. മരുമക്കള്‍ : സിമി കുന്നപ്പിള്ളില്‍ കരിമണ്ണൂര്‍ , ആന്റണ്‍ കുന്നേല്‍ ഭരണങ്ങാനം,  അനി റോസ് വളവനാട്ട്  തുടങ്ങനാട്

Related Articles

Back to top button
error: Content is protected !!