Thodupuzha

ഡി​വൈ​ന്‍ മേ​ഴ്‌​സി ഷ്‌​റൈ​നില്‍ സ്വ​ര്‍​ഗാ​രോ​പ​ണ തി​രു​നാ​ള്‍

തൊ​ടു​പു​ഴ: ഡി​വൈ​ന്‍ മേ​ഴ്‌​സി ഷ്‌​റൈ​ന്‍ ഓ​ഫ് ഹോ​ളി​മേ​രി​യി​ല്‍ വാ​ര്‍​ഷി​ക​വും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ തി​രു​നാ​ളും 14 ,15 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കു​മെ​ന്ന് റെ​ക്ട​ര്‍ ഫാ. ​സോ​ട്ട​ര്‍ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ല്‍, വൈ​സ് റെ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.14 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45ന് ​വി​ശു​ദ്ധ കുര്‍​ബാ​ന – റ​വ. ഡോ. ​ജോ​ര്‍​ജ് തെ​ക്കേ​ക്ക​ര, 4.45ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, അ​ഖ​ണ്ഡ ജ​പ​മാ​ല. 15നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​ഖ​ണ്ഡ​ജ​പ​മാ​ല സ​മാ​പ​നം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ര്‍​വാ​ദം, മൂ​ന്നി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45ന് ​തി​രു​നാ​ള്‍ കുര്‍​ബാ​ന, സ​ന്ദേ​ശം – ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, തു​ട​ര്‍​ന്ന് പാ​ച്ചോ​ര്‍ നേ​ര്‍​ച്ച.

Related Articles

Back to top button
error: Content is protected !!