ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ കോഡ്‌സ് ഓഫീസില്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം ബുധനാഴ്ച്ച

തൊടുപുഴ: കേരള ഓര്‍ഗാനിക് ഡവലപ്‌മെന്റ് സൊസൈറ്റി (കോഡ്‌സ്) ഗ്രാമലക്ഷ്മി ഇനത്തില്‍പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. രണ്ടുമാസം പ്രായമുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതുമായ കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. ഉടുമ്പന്നൂരിലുള്ള കോഡ്‌സിന്റെ ഓഫീസില്‍ ബുധനാഴ്ച്ച 8 മുതല്‍ വിതരണം തുടങ്ങും. തിങ്കളാഴ്ച്ചയ്ക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. 9496680718.

Related Articles

Back to top button
error: Content is protected !!