Thodupuzha

കാലിത്തീറ്റ വിതരണം

 

തൊടുപുഴ: മുനിസിപ്പാലിറ്റി ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിവരുന്ന കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.30 ന് കോലാനി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിക്കും. ഒന്നു മുതല്‍ 15 വരെയുള്ള വാര്‍ഡിലെ കര്‍ഷകര്‍ക്ക് ഒരുമണിവരെ കാലിത്തീറ്റ വിതരണം ഉണ്ടായിരിക്കും. 16 മുതല്‍ 35 വരെ യുള്ള വാര്‍ഡിലെ കര്‍ഷകര്‍ക്ക് നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കാലിത്തീറ്റ വിതരണം ചെയ്യും.

Related Articles

Back to top button
error: Content is protected !!