ChuttuvattomThodupuzha

കറുക പഞ്ചായത്ത് എല്‍പി സ്‌കൂളില്‍ പഠനോപകരണങ്ങളുടെ വിതരണം നടന്നു

കുമാരമംഗലം: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കറുക പഞ്ചായത്ത് എല്‍പി സ്‌കൂളില്‍ പഠനോപകരണങ്ങളുടെ വിതരണം നടന്നു. വിതരണോദ്ഘാടനം ദേവികുളം എംഎല്‍എ എ രാജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സി വര്‍ഗീസ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം എം മാത്യു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ലിനു ജോസ്,ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ അബിന്‍ മുഹമ്മദ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഹാഫിസ്,പിടിഎ അംഗം സജ്‌ന നിസാര്‍ , സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അല്‍ത്താഫ് കെ എം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!