Thodupuzha

ജില്ലാ ജൂനിയര്‍ ഹാന്റ്ബോള്‍ ടീം സെലക്ഷന്‍ 17 ന്

തൊടുപുഴ: ജില്ലാ ജൂനിയര്‍ ഹാന്റ്ബോള്‍ ടീം സെലക്ഷന്‍ 17 ന് രാവിലെ 8 ന് കുമാരമംഗലം എം. കെ.എന്‍.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2002 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം, കൂടുതല്‍ വിവരങ്ങള്‍ക്ക് 9946486034, 9544770735 എന്ന നമ്പറില്‍ ബന്ധപെടുക

 

Related Articles

Back to top button
error: Content is protected !!