Thodupuzha

ജി​ല്ലാ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ, ജി​ല്ലാ യൂ​ത്ത് വോ​ളി​ബോ​ൾ ചാ​മ്പ്യൻ​ഷി​പ്പ് 18നും 19​നു​മാ​യി നടക്കും 

 

 

തൊ​ടു​പു​ഴ: ജി​ല്ലാ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ, ജി​ല്ലാ യൂ​ത്ത് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 18നും 19​നു​മാ​യി പാ​ണ്ടി​പ്പാ​റ ബ്രി​ല്ല്യ​ന്‍റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 2004 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം ജ​നി​ച്ച​വ​ർ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും 2001 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക് യൂ​ത്ത് വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും നാ​ല് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളു​മാ​യി എ​ത്ത​ണം. സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​രെ ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ടി.​തോ​മ​സ് അ​റി​യി​ച്ചു. ഫോ​ണ്‍:8547075531, 9961106458

Related Articles

Back to top button
error: Content is protected !!