Thodupuzha

ജില്ലാ പഞ്ചഗുസ്തി  മത്സരം കട്ടപ്പനയില്‍

തൊടുപുഴ: പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവച്ച ജില്ലാ പഞ്ചഗുസ്തി മത്സരങ്ങള്‍ 30 ന് കട്ടപ്പന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സെക്രട്ടറി ടി.ആര്‍. ജലദാസ് അറിയിച്ചു. ശരീരഭാര നിര്‍ണയം രാവിലെ 10 നും ജൂനിയര്‍, വനിതാ വിഭാഗം മത്സരങ്ങള്‍ 12.30നും ആരംഭിക്കും. സീനിയര്‍ പുരുഷ വിഭാഗം ശരീരഭാര നിര്‍ണയം ഒന്നിനും മത്സരങ്ങള്‍ 3 നും ആരംഭിക്കും. ജില്ലാ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മത്സരങ്ങള്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. ഫോണ്‍: 9446444773.

Related Articles

Back to top button
error: Content is protected !!