Thodupuzha

ജില്ലാ സീനിയര്‍ നീന്തല്‍  ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച

തൊടുപുഴ: ജില്ലാ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച വണ്ടമറ്റം അക്വാട്ടിക് സെന്ററില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് മത്സരങ്ങള്‍ ആരംഭിക്കും. ജില്ലയില്‍ സ്ഥിരതാമസമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തിൽ    പങ്കെടുക്കാം .താല്പര്യമുള്ളവർ ആധാറിന്റെ കോപ്പി ,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ , എന്നിവയുമായി രണ്ടിന് എത്തിച്ചേരണം .യോഗ്യത നേടുന്ന കുട്ടികളെ 13 ,14 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇടുക്കി ജില്ലാ ടീമില്‍ ഉള്‍പ്പെടുത്തും. ഫോണ്‍ :9447223674.

Related Articles

Back to top button
error: Content is protected !!